Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:40 AM IST Updated On
date_range 22 Oct 2021 5:40 AM ISTജോലി ഒഴിവ്
text_fieldsbookmark_border
കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് ഓഫിസിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ പ്രായം. നവംബർ അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0468 - 2242223.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story