Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസർക്കാർ ഭൂമിയിലെ മരം ...

സർക്കാർ ഭൂമിയിലെ മരം മുറിച്ചു കടത്താൻ ശ്രമം

text_fields
bookmark_border
സർക്കാർ  ഭൂമിയിലെ മരം  മുറിച്ചു കടത്താൻ ശ്രമം
cancel
വടശ്ശേരിക്കര: കുമ്പളാംപൊയ്കയ്ക്ക് സമീപം മലയാലപ്പുഴ റോഡിൽ പുറമ്പോക്ക് ഭൂമിയിൽ നിന്ന നൂറ്​ ഇഞ്ചിൽ അധികം വണ്ണമുള്ള മഹാഗണി മരം മുറിച്ചു കടത്താൻ സ്വകാര്യ വ്യക്തിയുടെ ശ്രമം. സംഭവത്തിൽ പ്രദേശവാസികൾ ഇടപെട്ടതിനെ തുടർന്ന് മുറിച്ചിട്ട മരം കടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞില്ല. സ്ഥലം സന്ദർശിച്ച റാന്നി തഹസിൽദാർ വി​േല്ലജ് ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story