Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട്ടാങ്ങൽ ജമാഅത്ത്​...

കോട്ടാങ്ങൽ ജമാഅത്ത്​ ഹാളിൽ മെഡിക്കൽ ക്യാമ്പ് ഇന്ന്​

text_fields
bookmark_border
കോട്ടാങ്ങൽ: തിരുവല്ല പുഷ്പഗിരി കമ്യൂണിറ്റി മെഡിക്കൽ സൻെററി​ൻെറ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തി​ൻെറ സഹകരണതോടെ കോട്ടാങ്ങൽ മുസ്​ലിം ജമാഅത്ത്​ ഹാളിൽ വെള്ളിയാഴ്ച മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ മൂന്നുവരെയാണ് ക്യാമ്പ്. വിവിധ വിഭാഗങ്ങളിലായി അഞ്ചോളം ഡോക്ടർമാർ പരിശോധന നടത്തും. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ താമസിക്കുന്നവർ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ് അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story