Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാഹനം...

വാഹനം മോഷ്​ടിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ

text_fields
bookmark_border
വാഹനം മോഷ്​ടിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ
cancel
പന്തളം: വീട്ടിൽ പാർക്ക് ചെയ്ത വാഹനം മോഷ്​ടിച്ചുകടക്കാൻ ശ്രമിക്കുന്നതിടെ രണ്ടുപേരെ പൊലീസ് പിടികൂടി. പന്തളം കുരമ്പാല മാവരപ്പാറ കുരുമ്പിലയ്യത്ത് താഴേതിൽ വിഷ്ണു (22), പന്തളം കുരമ്പാല മാവരപ്പാറ രാജേഷ് മന്ദിരത്തിൽ രതീഷ് കുമാർ (33) എന്നിവരാണ്​ അറസ്​റ്റിലായത്​. വ്യാഴാഴ്ച പുലർച്ച മൂന്നിന് കുരമ്പാല ഇടയാടിയിൽ ചന്ദനപ്പള്ളി പുലപാനി മണ്ണിൽ ഷാജിയുടെ വീട്ടിൽ നിർത്തിയിട്ട മഹേന്ദ്ര സ്കോർപിയ കാർ ഇരുവരും കടത്തിക്കൊണ്ടുപോയി. ഷാജി അറിയിച്ചതിനെ തുടർന്​ ഇടയാടി സ്കൂളിന് സമീപത്തുനിന്ന്​ ഇരുവരെയും പൊലീസ് പിടികൂടി. ഇവരെ കോടതി റിമാൻഡ്​ ചെയ്തു. -------- അറസ്​റ്റിലായ വിഷ്ണു, രതീഷ് കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story