Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.ഡി.പി.ഐ നിവേദനം...

എസ്.ഡി.പി.ഐ നിവേദനം നൽകി

text_fields
bookmark_border
എസ്.ഡി.പി.ഐ നിവേദനം നൽകി
cancel
മല്ലപ്പള്ളി: കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നൂലുവേലിൽ കടവിൽ നിർമിച്ച തൂക്കുപാലം ഒലിച്ചുപോയ സാഹചര്യത്തിൽ യാത്രദുരിതം പരിഹരിക്കുന്നതിന് കടത്തുവള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി മല്ലപ്പള്ളി തഹസിൽദാർക്ക് നിവേദനം നൽകി. അഷറഫ്, ലൂബിർ റഹ്​മാൻ, മനാഫ്, സുൽഫിക്കർ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ------------ കാപ്​ഷൻ തൂക്കുപാലം ഒലിച്ചുപോയ നൂലുവേലിൽ കടവിൽ കടത്തുവള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ മല്ലപ്പള്ളി തഹസിൽദാർക്ക് നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story