Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:40 AM IST Updated On
date_range 21 Oct 2021 5:40 AM ISTജോലി ഒഴിവ്
text_fieldsbookmark_border
അടൂർ: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതിന് നേരിട്ടുള്ള കൂടിക്കാഴ്ച ഈ മാസം 25ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ നടക്കും. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തണം. പ്രായപരിധി 40 വയസ്സ്. പ്രവൃത്തിപരിചയം അഭികാമ്യം. ഫോണ്‍: 04734 223236. ----------- നാരങ്ങാനത്ത് ക്ലിനിക്കല്‍ ലാബ് പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൻെറയും കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിൻെറയും നേതൃത്വത്തിൽ ലബോറട്ടറി ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് ഒന്നുവരെ പ്രവര്‍ത്തിക്കും. എല്ലാ രക്തപരിശോധനകളും മിതമായ നിരക്കില്‍ ചെയ്യും. ഫോണ്‍: 04735 245613.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story