Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:40 AM IST Updated On
date_range 21 Oct 2021 5:40 AM ISTവയര്‍മാന്‍ കോഴ്സിന് അപേക്ഷിക്കാം
text_fieldsbookmark_border
പത്തനംതിട്ട: പുനലൂര്‍ ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലിൻെറ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന 10മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി നവംബര്‍ ഒന്ന്. ഫോണ്‍: 7025403130.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story