Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ. സുരേന്ദ്രൻ...

കെ. സുരേന്ദ്രൻ സന്ദർശിച്ചു

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ . ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം നേരിട്ട കോട്ടാങ്ങൽ, മല്ലപ്പള്ളി പ്രദേശങ്ങളിൽ എത്തി. ജില്ല പ്രസിഡൻറ്‌ വി.എ. സൂരജ്, സംസ്ഥാന സെൽ കോഓഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, മേഖല പ്രസിഡൻറ്‌ അഡ്വ. എൻ. ഹരി, സംസ്ഥാന സമിതി അംഗം പ്രദീപ് അയിരൂർ, രാജൻ പെരുമ്പക്കാട്ട്, അനോജ് കുമാർ, കെ. ബിന്ദു, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ, ജില്ല ഭാരവാഹികളായ എം.എസ്. അനിൽ, എം. അയ്യപ്പൻകുട്ടി, എം.ജി. കൃഷ്ണകുമാർ, പി.ആർ. ഷാജി, ശ്യാം തട്ടയിൽ, മണ്ഡലം പ്രസിഡൻറുമാരായ അഡ്വ. ഷൈൻ ജി. കുറുപ്പ്, അഡ്വ. ശ്യാം മണിപ്പുഴ, മണ്ഡലം ഭാരവാഹികളായ സിനു എസ്. പണിക്കർ, വിനോദ് മന്ദിരം, അനീഷ്‌ വർക്കി, ജയൻ ജനാർദനൻ, ബിനു, കെ.ആർ. രാകേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story