Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിണറ്റിൽ വീണ...

കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ചു

text_fields
bookmark_border
കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ചു
cancel
വടശേരിക്കര: കൊടുമുടിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്​നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. ചിറ്റാർ കൊടുമുടി സൗമ്യഭവനത്തിൽ സുധാകര​ൻെറ ഭാര്യ മണി സുധാകരനാണ്​ (58) വീട്ടുമുറ്റത്തെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ബുധനാഴ്​ച രാവിലെ 11നാണ് സംഭവം. വെള്ളം കോരുന്നതിനിടയിൽ ദേഹാസ്വസ്ഥതയുണ്ടായി കിണറ്റിലേക്ക് വീഴുകയായായിരുന്നു. ഈ സമയത്ത് ഭർത്താവും മക്കളും വീട്ടിൽ ഉണ്ടായിരുന്നു. സീതത്തോട്ടിൽനിന്ന്​ അഗ്​നിരക്ഷാസേന ഓഫിസർ ടി.എസ്. ഷാനവാസി​ൻെറ നേതൃത്വത്തിൽ ഫയർമാന്മാരായ ആർ. ജയകുമാർ, എ. ഷഹാർ, എ.ജി. സന്തോഷ് കുമാർ, പി.കെ. ദയാലൻ, കെ.എസ്. ശ്രീകണ്ഠൻ എന്നിവരും നാട്ടുകാരും ചേർന്നാണ്​ രക്ഷിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story