Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗ്യാസ് ചോർന്നത്...

ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
മല്ലപ്പള്ളി: ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ . മല്ലപ്പള്ളി ബസ്​ സ്​റ്റാൻഡിൽ പ്രവർത്തിക്കുന്ന ആദിത്യ ഹോട്ടലിൽ പ്രളയത്തതുടർന്ന് അടിഞ്ഞുകൂടിയ ചളി നീക്കംചെയ്ത് ശുചീകരണം നടത്തുന്നതിനിടെയാണ്​​ ഗ്യാസ് ചോർന്നത്. തിരുവല്ലയിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാസേന യൂനിറ്റി​ൻെറയും കീഴ്​വായ്പൂര് പൊലീസി​ൻെറയും നാട്ടുകാരുടെയും സംയോജിത ഇടപെടൽമൂലം അപകടം ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story