Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറിടിച്ച്​...

കാറിടിച്ച്​ വയോധികക്ക്​ പരിക്ക്​

text_fields
bookmark_border
റാന്നി: റോഡ്​ മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്​ പരിക്കേറ്റ കച്ചേരിത്തടം കാടത്തില്‍ വിജയമ്മയെ (65) റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കേറിയ റാന്നി പെരുമ്പുഴ ബസ് സ്​റ്റാന്‍ഡിനു സമീപം ബുധനാഴ്​ച ഉച്ചക്ക്​ 12.30ഓടെയാണ് സംഭവം. മുണ്ടപ്പുഴ റോഡില്‍നിന്ന്​ വന്ന കാര്‍ ഇട്ടിയപ്പാറ ഭാഗത്തേക്ക്​ തിരിയുന്നതിനി​െട തട്ടുകയായിരുന്നു. --------- ptl rni _3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story