Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാന്തളിരി​െൻറ...

മാന്തളിരി​െൻറ കമ്യൂണിസ്​റ്റ്​ കഥാകൃത്തിനെ ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍

text_fields
bookmark_border
മാന്തളിരി​ൻെറ കമ്യൂണിസ്​റ്റ്​ കഥാകൃത്തിനെ ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പത്തനംതിട്ട: വയലാര്‍ അവാര്‍ഡ് നേടിയ മലയാളത്തി​ൻെറ പ്രിയ കഥാകാരന്‍ ബെന്യാമിനെ വീട്ടിലെത്തി ആദരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മാന്തുകയുടെ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറി​ൻെറ കഥയാണ് മാന്തളിരിലെ 20 കമ്യൂണിസ്​റ്റ്​ വര്‍ഷങ്ങള്‍ എന്ന കൃതി പറയുന്നത്. അവിഭക്ത കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ ചരിത്രവും എം.എന്‍. ഗോവിന്ദന്‍നായരുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങളും പന്തളം മന്നംഷുഗര്‍ മില്ലും എല്ലാം കഥയില്‍ ചെറുതല്ലാതെ ഇടംപിടിച്ചിരിക്കുന്നു. തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനജീവിതവും സ്പര്‍ശിച്ചെഴുതിയതാണ് മാന്തളിരിലെ 20 കമ്യൂണിസ്​റ്റ്​ വര്‍ഷങ്ങള്‍ എന്ന നോവല്‍. ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്നേഹ സമ്മാനമായി ചിറ്റയം ഗോപകുമാറിന് ബെന്യാമിന്‍ ത​ൻെറ കൃതിയും നല്‍കി. -------- ഫോട്ടോ അടിക്കുറിപ്പ്- PTL45chittayam വയലാര്‍ അവാര്‍ഡ് നേടിയ ബെന്യാമിനെ വീട്ടിലെത്തി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദരിക്കുന്നു -------------- ഫോട്ടോ അടിക്കുറിപ്പ്- PTL46fireforce പന്തളം മുടിയൂര്‍ക്കോണത്ത് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story