Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജോലി ഒഴിവ്​

ജോലി ഒഴിവ്​

text_fields
bookmark_border
റാന്നി: റാന്നി പെരുനാട് പഞ്ചായത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തി​ൻെറ വിവിധ റോഡുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവൃത്തിക്കായി ശുചീകരണ തൊഴിലാളികളെയും കുളിക്കടവില്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡുമാരെയും ആവശ്യമുണ്ട്. താൽപര്യമുള്ളവര്‍ ഈമാസം 30ന് വൈകീട്ട് അഞ്ചിന് മുമ്പ്​ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04735 240230, 9496042659.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story