Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദുരിതമൊഴിയാതെ ഞവനാകുഴി

ദുരിതമൊഴിയാതെ ഞവനാകുഴി

text_fields
bookmark_border
ദുരിതമൊഴിയാതെ ഞവനാകുഴി
cancel
തിരുവല്ല: മഴ മാറിയെങ്കിലും വെള്ളമൊഴിയാത്തതുമൂലം ദുരിതത്തിലായി തിരുമൂലപുരം ഞവനാകുഴി നിവാസികൾ. ഞവനാകുഴി ഭാഗത്തെ 18 വീടുകളിൽ ഇപ്പോഴും ആറടിയോളം വെള്ളം കയറിക്കിടക്കുകയാണ്. ഇവിടെയുള്ള കുടുംബങ്ങൾ നാല് ദിവസമായി തിരുമൂലപുരത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. വെള്ളമിറങ്ങി വീടുകളിൽ താമസം തുടങ്ങണമെങ്കിൽ ഇനിയും 10 ദിവസമെങ്കിലും വേണ്ടിവരും. വരാൽത്തോട് വഴിയാണ് മണിമലയാറ്റിൽനിന്നുള്ള വെള്ളം പ്രദേശത്തേക്ക് കയറുന്നത്. വരാൽ തോട്ടിലെ കൈയേറ്റവും മറ്റ് തടസ്സങ്ങളും നികത്തലുമാണ് വെള്ളം തിരികെ ഇറങ്ങുന്നതിന് പ്രശ്നം സൃഷ്​ടിക്കുന്നത്. ഇതി‍ൻെറ ഫലമായി മഴക്കാലമെത്തുമ്പോൾ വർഷത്തിൽ മൂന്നുപ്രാവശ്യമെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story