Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊടിമരം നശിപ്പിച്ചതിൽ...

കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

text_fields
bookmark_border
കൊടുമൺ: അങ്ങാടിക്കൽ വടക്ക് പ്രദേശത്ത്​ കോൺഗ്രസി​ൻെറ കൊടിമരങ്ങൾ നശിപ്പിച്ചു. പ്രതിഷേധിച്ച് കോൺഗ്രസ്‌ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ്​ എം.ജി കണ്ണൻ ഉദ്​ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡൻറ്​ ബിജു ഫിലിപ്, മണ്ഡലം പ്രസിഡൻറുമാരായ സിജി ജോയ്, മുല്ലൂർ സുരേഷ്, ​യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി റിനു, എ. വിജയൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, ​ ജോസ് പള്ളിവാതുക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി റജി മുരു​േപ്പൽ, പ്രകാശ് ചന്ദനപ്പള്ളി, സജി, ബിജു പുളിയാനിക്കാട്, ജോയ്, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story