Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപ്പർ കുട്ടനാട്ടിൽ...

അപ്പർ കുട്ടനാട്ടിൽ ശുചീകരണം

text_fields
bookmark_border
അപ്പർ കുട്ടനാട്ടിൽ ശുചീകരണം
cancel
തിരുവല്ല: വെള്ളമിറങ്ങിത്തുടങ്ങിയതോടെ അപ്പർ കുട്ടനാടൻ മേഖലയിലെ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്ന ജോലി ആരംഭിച്ചു. പെരിങ്ങര, കടപ്ര, കല്ലുങ്കൽ, നിരണം, നെടുമ്പ്രം, തിരുമൂലപുരം എന്നിവിടങ്ങളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. ഈ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കുള്ളിൽ ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. മഴ മാറി വെയിൽ തെളിഞ്ഞതോടെ രണ്ടുദിവസത്തിനകം വീടുകൾക്കുള്ളിലടക്കം കെട്ടിനിൽക്കുന്ന വെള്ളം ഒഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story