Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുമൂലപുരം - കറ്റോട്...

തിരുമൂലപുരം - കറ്റോട് റോഡിൽ ടാറിങ്​ ഒലിച്ചു പോയി

text_fields
bookmark_border
തിരുമൂലപുരം - കറ്റോട് റോഡിൽ ടാറിങ്​ ഒലിച്ചു പോയി
cancel
തിരുവല്ല: ഉന്നത നിലവാരത്തിൽ നിർമിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിൽ നടത്തിയ ആദ്യ ഘട്ട ടാറിംഗ് വെള്ളപ്പൊക്കത്തെ തുടർന്ന് ഒലിച്ചു പോയി. കുറ്റൂർ പോർ മല ഇറക്കം മുതൽ വരാൽ തോട് വരെ ഒരു കിലോമീറ്റർ ഭാഗത്തെ ടാറിംഗാണ് തകർന്നത്​. ബി.എം, ബി.സി നിലവാരത്തിൽ നിർമിക്കുന്ന റോഡിലെ ബി.സി ടാറിങ്​ ഒഴികെ പണികളെല്ലാം പൂർത്തിയായിരുന്നു. മണിമലയാറ്റിൽ നിന്നുള്ള വെള്ളം വരാൽത്തോട് വഴി കയറിയതിനെ തുടർന്ന് മൂന്ന് ദിവസമായി റോഡ് വെള്ളത്തിലായിരുന്നു. പോർ മല മുതൽ വരാൽപ്പാടം വരെ രൂപപ്പെട്ട കുത്തൊഴുക്കാണ് ടാറിങ്​ നശിക്കാൻ ഇടയാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story