Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആശുപത്രിയിൽനിന്ന്​...

ആശുപത്രിയിൽനിന്ന്​ വിഷപ്പാമ്പിനെ പിടികൂടി

text_fields
bookmark_border
തിരുവല്ല: കടപ്രയിലെ സർക്കാർ ഹോമിയോ ആശുപത്രിയി​ൽനിന്ന്​ വിഷപ്പാമ്പിനെ പിടികൂടി. സ്​റ്റോർ റൂമിൽനിന്ന്​ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഉഗ്രവിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട ഒരടി നീളമുള്ള പാമ്പിനെ പിടികൂടിയത്. കാർഡ് ബോർഡ് പെട്ടികൾ നീക്കംചെയ്യുന്നതിനിടെ വനിത ജീവനക്കാരിയാണ് പാമ്പിനെ കണ്ടത്. കാർഡ് ബോർഡ് പെട്ടിക്കടിയിൽ ഒളിച്ച പാമ്പിനെ ജീവനക്കാരും സമീപവാസികളും ചേർന്ന് പുറത്തെത്തിച്ച്​ കാട്ടിൽ ഉപേക്ഷിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story