Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹിന്ദി ദിനം ആചരിച്ചു

ഹിന്ദി ദിനം ആചരിച്ചു

text_fields
bookmark_border
കുളനട: മാന്തുക ഗവ. യു.പി സ്കൂളിൽ ദേശീയ ഹിന്ദിദിനം ആചരിച്ചു. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച യോഗം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സുദർശനൻ പിള്ള അധ്യക്ഷത വഹിച്ചു. കൈറ്റ് വിക്ടേഴ്സ് ഫസ​റ്റ്​ ബെൽ അധ്യാപകരായ കെ. രാജേന്ദ്രൻ, ഐ.ടി. വിനോദ്, അധ്യാപകരായ രാജിമോൾ, എ.എസ്. ബിജു, മഞ്ജു റാണി, വിദ്യാർഥികളായ ചൈത്ര, ചന്ദ്രിമ, സൂര്യനാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story