Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2021 5:28 AM IST Updated On
date_range 16 Sept 2021 5:28 AM ISTനഗരസഭ ചെയർപേഴ്സൻ കത്ത് നൽകി
text_fieldsbookmark_border
പന്തളം: പന്തളം നഗരസഭയിലെ ഭരണസ്തംഭനം അടിയന്തരമായി ഒഴിവാക്കി, അവധിയിൽ പോയ ജീവനക്കാർ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് നഗരകാര്യ വകുപ്പ് റീജനൽ ജോയൻറ് ഡയറക്ടർക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story