Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2021 5:28 AM IST Updated On
date_range 16 Sept 2021 5:28 AM ISTബി.ടെക് (എൻ.ആർ.ഐ) സ്േപാട്ട് അഡ്മിഷൻ
text_fieldsbookmark_border
അടൂർ: ഐ.എച്ച്.ആർ.ഡി അടൂർ എൻജിനീയറിങ് കോളജിൽ ബി.ടെക്കിന് ഏതാനും എൻ.ആർ.ഐ സീറ്റുകൾ ഒഴിവുണ്ട്. കീം 21പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാം. എന്നാൽ, കീം 21 പ്രോസ്പെക്ട്സ് അനുസരിച്ചുള്ള പ്ലസ് ടു യോഗ്യതകൾ അനിവാര്യമാണ്. താൽപര്യമുള്ളവർ കോളജ് വെബ്സൈറ്റി (www.cea.ac.in) ൽ നിഷ്കർഷിച്ച സാക്ഷ്യപത്രങ്ങൾ സഹിതം നേരിട്ട് കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 9447603812, 9446991102, 9447268250, 8547005100.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story