Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:29 AM IST Updated On
date_range 8 Sept 2021 5:29 AM ISTഅധ്യാപകരെ ആദരിച്ചു
text_fieldsbookmark_border
തിരുവല്ല: തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല സ്വാതന്ത്ര്യദിനത്തിൻെറ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1947ന് മുമ്പ് ജനിച്ച അധ്യാപകരെ അധ്യാപകദിനത്തിൽ ആദരിച്ചു. മാത്യു ടി. തോമസ് എം.എൽ.എ മംഗളപത്രം നൽകി ഉദ്ഘാടനം ചെയ്തു. 67 റിട്ട. അധ്യാപകരെയാണ് ആദരിച്ചത്. ഗ്രന്ഥശാല പ്രസിഡൻറ് ടി.എ. റെജി കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് തോമസ് വർഗീസ്, ഡോ. ആർ. വിജയമോഹൻ, പ്രേംകുമാർ, ജി. സുനിൽ, അജി തമ്പാൻ, കോശി ജേക്കബ്, സാബു ദാനിയേൽ, അഞ്ജന ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story