Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത്​ കോവിഡ്...

പന്തളത്ത്​ കോവിഡ് വ്യാപനം രൂക്ഷം

text_fields
bookmark_border
പന്തളം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെത്തുടർന്ന്​ പന്തളത്ത്​ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ്​ റിപ്പോർട്ട് നൽകി. ജനങ്ങളുടെ ജാഗ്രതക്കുറവാണ്​ കാരണമെന്നാണ്​ വിലയിരുത്തൽ. കഴിഞ്ഞ ഘട്ടത്തിൽ പന്തളത്ത് കടയ്ക്കാട്, ചേരിക്കൽ മേഖലകളിലാണ് കോവിഡ് ഏറെ തീവ്രമായിരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നഗരസഭ പരിധിയിൽ നൂറിലധികം കോവിഡ് ​േകസുകൾ റിപ്പോർട്ട് ​ചെയ്​തു. കുളനട, തുമ്പമൺ പഞ്ചായത്തുകളിലും രോഗികൾ കൂടി. കടയ്​ക്കാട് മേഖലകളിലും സ്ഥിതി രൂക്ഷമാണ്​. ഇവിടങ്ങളിൽ മിക്ക വീടുകളിലും അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story