Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമർ ജവാൻ സ്മാരകം...

അമർ ജവാൻ സ്മാരകം ശുചീകരിച്ചു

text_fields
bookmark_border
തിരുവല്ല: സ്വാതന്ത്ര്യ ദിനാഘോഷത്തി​ൻെറ ഭാഗമായി എൻ.സി.സി 15 കേരള ബറ്റാലിയ​ൻെറ നേതൃത്വത്തിൽ കാവുംഭാഗം . കമാൻഡിങ്​ ഓഫിസർ കേണൽ എം.എസ് സച്ച്ദേവ് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ലെഫ്. കേണൽ തോമസ് വർഗീസ്, എൻ.സി.സി ഓഫിസർമാരായ റെയ്സൺ സാം രാജു, ജെനി ജോസ്, മെൻസി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. എടത്വ സൻെറ് അലോഷ്യസ് കോളജ് , ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജ്, എസ്.ബി കോളജ് ചങ്ങനാശ്ശേരി, തുരുത്തിക്കാട് ബി.എ.എം കോളജ്, തിരുവല്ല മാർത്തോമ കോളജ്, തിരുവല്ല എം.ജി.എം സ്കൂൾ, ഇരുവെള്ളിപ്പറ സൻെറ് തോമസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എൻ.സി.സി കാഡറ്റുകൾ ശുചീകരണത്തിൽ പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story