Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകർക്കടക വാവ് പിതൃപൂജ

കർക്കടക വാവ് പിതൃപൂജ

text_fields
bookmark_border
പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിൽ കർക്കടക വാവിനോടനുബന്ധിച്ച് വിശേഷാൽ പിതൃപൂജ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിലെത്തി ഭക്തർക്ക് പിതൃപൂജ നടത്താൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭരണ സമിതി സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story