Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗവ. പ്ലീഡർ നിയമനം:...

ഗവ. പ്ലീഡർ നിയമനം: ജനാധിപത്യമര്യാദ കാട്ടണം

text_fields
bookmark_border
പത്തനംതിട്ട: ഗവൺമൻെറ് പ്ലീഡർമാരുടെ നിയമനത്തിൽ ജനാധിപത്യ മാന്യത കാണിക്കണമെന്ന് പത്തനംതിട്ട പൗരസമിതി യോഗം ആവശ്യപ്പെട്ടു. ജൂലൈ 30ന് 53 സീനിയർ ഗവൺമൻെറ് പ്ലീഡർമാർ, 52 ഗവൺമൻെറ് പ്ലീഡർമാർ, 20 സ്പെഷൽ പ്ലീഡർമാർ എന്നിവരെ സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. മന്ത്രിമാരുടെയും നേതാക്കളുടെയും വേണ്ടപ്പെട്ടവരാണിവർ. കേസുകൾ വാദിച്ച് ജയിക്കാൻ ഇത്തരക്കാർ പ്രാപ്തരല്ലാത്തതിനാലാണ് കോടികൾ മുടക്കി അഭിഭാഷകരെ പുറത്തുനിന്ന്​ കൊണ്ടുവന്ന്​ ദൗത്യം ഏൽപിക്കുന്നത്. ജൂലൈ 30ന് നിയമിച്ച എല്ലാവരെയും പിരിച്ചുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story