Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2021 5:29 AM IST Updated On
date_range 2 Aug 2021 5:29 AM ISTപന്തളം രക്തസാക്ഷി ദിനാചരണം ഇന്ന്
text_fieldsbookmark_border
പന്തളം: പന്തളം രക്തസാക്ഷി ദിനത്തിൻെറ 48ാം വാർഷികം സി.പി.എം പന്തളം ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ആചരിക്കും. പൊലീസ് വെടിവെപ്പ് നടന്ന കുരമ്പാല അമ്പലത്തിനാൽ ചുര ജങ്ഷനിൽ രാവിലെ ഒമ്പതിന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തും. രാവിലെ 9.30ന് മുടിയൂർക്കോണം രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് പതാക ഉയർത്തും. െവെകീട്ട് ഏഴിന് പാർട്ടി ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ ലൈവിൽ േപാളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story