Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതൈറോയ്ഡ് സ്പെഷൽ...

തൈറോയ്ഡ് സ്പെഷൽ ക്ലിനിക്

text_fields
bookmark_border
തിരുവല്ല: കുറ്റപ്പുഴ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കി​ൻെറ ഉദ്ഘാടനം അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫിലിപ് ജോർജ്, കൗൺസിലർമാരായ മാത്യൂസ് ചാലക്കുഴി, ഷീല വർഗീസ്, ജിജി വട്ടശ്ശേരി, അനു ജോർജ്, ജേക്കബ് ജോർജ് മനയ്ക്കൽ, ഷീജ കരിമ്പുംകാല, ജോസ് പഴയിടം, മാത്യു ചാക്കോ, പ്രദീപ് മാമ്മൻ, ഷിനു ഈപ്പൻ, ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ഡി. ബിജു കുമാർ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പത്മജ തുടങ്ങിയവർ പ്രസംഗിച്ചു. തിങ്കൾ, ബുധൻ , വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക്​ 2 മണി വരെ ക്ലിനിക്കി​ൻെറ സേവനം ലഭ്യമാണ്.
Show Full Article
TAGS:
Next Story