Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 5:29 AM IST Updated On
date_range 20 July 2021 5:29 AM ISTകേന്ദ്ര സർക്കാറിനെ കുറ്റവിചാരണ നടത്തി
text_fieldsbookmark_border
പന്തളം: നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ടിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് ആഭിമുഖ്യത്തിൽ . പന്തളം കെ.എസ്.ഇ.ബി ഓഫിസിൽ മുന്നിൽ നടന്ന സമരം ഗേറ്റ് മീറ്റിങ് വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡൻറ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു. പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം കർഷക സംഘം ജില്ല കമ്മിറ്റി അംഗം ലസിത നായർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ജെ. റെജി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുധീർ എസ്. ശ്രീജിത്, എൻ. ഗിരീഷ്, കെ. അജയൻ, ബി. വിനോദ്, കെ. ഷാജു, എ. താജുദ്ദീൻ, കെ. വിജയൻ എന്നിവർ സംസാരിച്ചു. PTL NCCOEEE SAMARAM കേന്ദ്രസർക്കാറിനെ കുറ്റവിചാരണ ചെയ്യുന്ന സമരം കെ.എസ്.ഇ.ബി ഓഫിസിൽ ഗേറ്റ് മീറ്റിങ് വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡൻറ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story