Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2021 5:28 AM IST Updated On
date_range 16 July 2021 5:28 AM ISTവ്യാപാരി പ്രതികരണം
text_fieldsbookmark_border
വ്യാപാരികളും തൊഴിലാളികളും അർധപട്ടിണിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കടകൾ തുറക്കാൻ വ്യാപാരികൾ തയാറാണെങ്കിലും അതിന് അനുമതി നൽകാതെ മദ്യശാലകൾക്കും ലോട്ടറി കച്ചവടക്കാർക്കും പ്രോട്ടോകോൾ പാലിക്കാതെ കച്ചവടം നടത്താൻ അനുമതി നൽകുന്നത് നീതിയല്ല. അത് നിമിത്തം വ്യാപാരികളും അവരെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളി കുടുംബങ്ങളും അർധപട്ടിണിയിലാണ്. നിയന്ത്രണംവെച്ച് കടകൾ തുറക്കുന്നതിനാൽ കടകളിൽ തിരക്ക് കൂടുകയും അതുനിമിത്തം കോവിഡ് വ്യാപനം കൂടുകയും ചെയ്യുന്നു. ആയതിനാൽ എല്ലാ കടകളും ദിവസവും തുറക്കാൻ അനുവദിക്കണം. അതിന് സർക്കാറിൻെറ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണം. ഫോട്ടോ: ബിജു, ഇന്ത്യൻ ടൈം ഹൗസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ജോ. സെക്രട്ടറി, റാന്നി Ptl rni - 4 special Story
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story