Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 5:28 AM IST Updated On
date_range 5 July 2021 5:28 AM ISTപഠനോപകരണങ്ങൾ വിതരണം ചെയ്യും
text_fieldsbookmark_border
പന്തളം: പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ പഠനോപകരണങ്ങളും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകളും വിതരണം ചെയ്യും. തിങ്കളാഴ്ച രാവിലെ 11ന് സ്കൂളിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും പന്തളം താലൂക്ക് യൂനിയൻ പ്രസിഡൻറുമായ പന്തളം ശിവൻകുട്ടി വിതരണോദ്ഘാടനം നിർവഹിക്കും. പി.ടി.എ പ്രസിഡൻറ് കെ.ആർ. പ്രസന്നകുമാർ അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് ശ്രീലത, നഗരസഭ കൗൺസിലർ സക്കീർ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗീതാദേവി, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, പി.ടി.എ വൈസ് പ്രസിഡൻറ് കെ.എ. ഗോപാലകൃഷ്ണൻ നായർ, സ്റ്റാഫ് സെക്രട്ടറി കെ.ആർ. സുധാദേവി എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story