Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2021 5:28 AM IST Updated On
date_range 18 Jun 2021 5:28 AM ISTവായനശാലക്ക് മൊബൈൽ ഫോൺ നൽകി
text_fieldsbookmark_border
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പുതുമല ജനകീയ വായനശാലയിലെ ബാലസംഘത്തിൽ അംഗങ്ങളായ കുട്ടികൾക്ക് പഠനത്തിന് വാർഡ് അംഗം ബാബു ജോണിൻെറ അഭ്യർഥനമാനിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം.എൽ.എ മൊബൈൽ ഫോണും പൾസ് ഓക്സിമീറ്ററും നൽകി. വായനശാല പ്രസിഡൻറ് ഡാനിയൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. തുളസീധരൻപിള്ള, ബാബു ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story