Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2021 5:39 AM IST Updated On
date_range 12 Jun 2021 5:39 AM ISTവിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം
text_fieldsbookmark_border
അടൂർ: യൂത്ത് കോൺഗ്രസ് പഴകുളം യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അനന്തു ബാലൻ ഉദ്ഘാടനം ചെയ്തു. ആദിത്യ കൃഷ്ണ അധ്യക്ഷത വഹിച്ചു. സുമേഷ് എസ്. നായർ, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സിജു പഴകുളം, ബിന്ദു സുരേഷ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിജയലക്ഷ്മി, മധു കൊല്ലൻറയ്യത്ത്, മഞ്ജു പ്രസാദ്, ആൽഫി, ഷിഹാബുദ്ദീൻ, ജസ്റ്റിൻ ജെയിംസ്, ടൈറ്റസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story