Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2021 5:28 AM IST Updated On
date_range 11 Jun 2021 5:28 AM ISTമല്ലപ്പള്ളിയിൽനിന്ന് ദീർഘദൂര സർവിസ് ഇന്നുമുതൽ
text_fieldsbookmark_border
മല്ലപ്പള്ളി: മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ദീർഘദൂര സർവിസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. പാലക്കാടിനുള്ള സൂപ്പർഫാസ്റ്റ് സർവിസാണ് ആദ്യം. രാവിലെ ആറിന് ഡിപ്പോയിൽനിന്ന് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story