Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇൻറര്‍വ്യൂ...

ഇൻറര്‍വ്യൂ മാറ്റിവെച്ചു

text_fields
bookmark_border
പന്തളം: പന്തളം നഗരസഭ ഡൊമിസിലറി കെയര്‍ സൻെററിലേക്ക് വ്യാഴാഴ്ച നടത്താനിരുന്ന വാക്​-ഇന്‍ ഇൻറര്‍വ്യൂ മാറ്റി​െവച്ചതായി നഗരസഭ സൂപ്രണ്ട് അറിയിച്ചു. ഡൊമിസിലറി കെയര്‍ സൻെറര്‍ പ്രവര്‍ത്തനാവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ 89 ദിവസത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്​ ഈ മാസം 11ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കാനും 15ന് പകല്‍ 11ന്​ ഇൻറര്‍വ്യൂ നടത്താനും തീരുമാനിച്ചു. തസ്തിക, യോഗ്യത, ഒഴിവ്: സ്​റ്റാഫ് നഴ്സ് ബി.എസ്​സി നഴ്സിങ്​/ഡിപ്ലോമ-ഇന്‍ ജനറല്‍ നഴ്സിങ്​, രണ്ടുവര്‍ഷം പ്രവൃത്തിപരിചയവും അഭികാമ്യം, കേരള നഴ്സിങ്​ കൗണ്‍സില്‍/ഇന്ത്യന്‍ നഴ്സിങ്​ കൗണ്‍സില്‍ അംഗീകാരം അഭികാമ്യം -1, കെയര്‍ടേക്കര്‍/അറ്റന്‍ഡര്‍ /ക്ലീനിങ്​ സ്​റ്റാഫ് ഏഴാംക്ലാസ് യോഗ്യത, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന- 3, ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന്​ കെ.ജി.ടി.ഇ മലയാളം ടൈപ്പ് റൈറ്റിങ്​, മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന -1, സെക്യൂരിറ്റി കേന്ദ്ര/സംസ്ഥാന പ്രതിരോധസേന സർവിസുകളില്‍നിന്ന്​ വിരമിച്ച പുരുഷന്മാര്‍ -2.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story