Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്താനുള്ള നിർദേശങ്ങളടങ്ങിയ നിവേദനം ആരോഗ്യമന്ത്രിക്ക് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ സമർപ്പിച്ചു. ജനറൽ ആശുപത്രിയുടെ നടത്തിപ്പ് ചുമതല നഗരസഭക്കാണ്. ആരോഗ്യമന്ത്രിയായി ചുമതലയേറ്റശേഷം പത്തനംതിട്ടയിലെത്തിയപ്പോഴാണ്​ മന്ത്രിക്ക് യത്​. ഹോസ്പിറ്റൽ മാനേജ്മൻെറ് കമ്മിറ്റി ചെയർമാൻ കൂടിയായ​ നഗരസഭ ചെയർമാ​നോടൊപ്പം സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എൻ. സജികുമാറും സന്നിഹിതനായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story