Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ് ബാധിതർക്ക്​...

കോവിഡ് ബാധിതർക്ക്​ സഹായവുമായി നഗരസഭ കൗൺസിലർ

text_fields
bookmark_border
പന്തളം: കോവിഡ് ബാധിതരായ ക്ഷീരകർഷകരുടെ വീടുകളിലേക്ക്​ വൈക്കോലും ഭക്ഷ്യധാന്യ കിറ്റും പച്ചക്കറിയുമെത്തിച്ച്​ നഗരസഭ കൗൺസിലർ. ഒരു കുടുംബത്തിലെ മൂന്നുപേരും കോവിഡ് ബാധിതരായതോടെ വീട്ടിലെ പശുക്കൾക്ക് തീറ്റ സംഘടിപ്പിക്കാൻ കഴിയാതായതോടെയാണ് രണ്ടാം വാർഡ്​ കൗൺസിലർ കെ.ആർ. വിജയകുമാർ വൈക്കോലെത്തിച്ചു നൽകിയത്. വാർഡിലെ കോവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷണ പൊതിയെത്തിച്ചും, രോഗത്താൽ ബുദ്ധിമുട്ടുന്നവരെ ആശുപത്രികളിലെത്തിച്ചും, മരുന്നുകൾ വാങ്ങി നൽകിയും, രോഗ ബാധിതരായവരുടെ ഭവനങ്ങൾ അണുനശീകരണം നടത്തിയുമൊക്കെ ആരോഗ്യ പ്രവർത്തകരോടും സന്നദ്ധ പ്രവർത്തകരോടുമൊപ്പം സജീവ സാന്നിധ്യമാണ്​ കൗൺസിലർ വിജയകുമാർ. ഫോട്ടോ: നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ കോവിഡ് രോഗബാധിത പ്രദേശങ്ങളിൽ കിറ്റുകൾ എത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story