Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുമ്പാമ്പിനെ...

പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
വടശ്ശേരിക്കര: കോഴിക്കൂട്ടിൽനിന്ന്​ . കടുമീൻചിറ ആഷാദ് ഭവനിൽ രമണൻ ഒ.ജെയുടെ പുരയിടത്തിലെ കോഴിക്കൂട്ടിൽനിന്നാണ് പെരുമ്പാമ്പിനെ പിടി കൂടിയത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ കൂട് തുറക്കാൻ ചെന്ന രമണ​ൻെറ ഭാര്യയാണ് കോഴിയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി ഫോറസ്​റ്റ്​ റാപ്പിഡ് റെസ്പോൻസ് ടീം അംഗങ്ങളായ ഡെപ്യൂട്ടി റേഞ്ച്​ ഓഫിസർ സി.പി. പ്രദീപ്, സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർമാരായ സുരേഷ് കുമാർ, അനൂപ് കൃഷ്ണൻ , ബി.എഫ്.ഒമാരായ ദിലീപ് കുമാർ, ഫിറോസ് ഖാൻ എന്നിവർ ചേർന്ന് പിടികൂടി ശബരിമല വനത്തിൽവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story