Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവല്ല : 11കെ.വി ലൈനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കെ.എസ്.ഇ.ബി കടപ്ര സെക്​ഷൻ പരിധിയിലെ പ്രദേശങ്ങളിൽ ബുധനാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും. സെക്​ഷൻ പരിധിയിലെ കളീക്കൽപടി, മുളമൂട്ടിൽപടി, അരുണാപുരം, ചക്കുളം, എസ് മുക്ക്, ആലംതുരുത്തി, മാലിശ്ശേരി, പനച്ചിമൂട്, ചാല, തൃക്കപാലീശ്വരം, ഇലഞ്ഞിക്കൽ, ഡക്ക് ഫാം, ഗ്ലോറി എന്നീ പ്രദേശങ്ങളിലാവും രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story