Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭ ചെയർമാ​െൻറ...

നഗരസഭ ചെയർമാ​െൻറ ഓക്സിമീറ്റർ ചലഞ്ചിന് മികച്ച പ്രതികരണം

text_fields
bookmark_border
നഗരസഭ ചെയർമാ​ൻെറ ഓക്സിമീറ്റർ ചലഞ്ചിന് മികച്ച പ്രതികരണം നഗരസഭ ചെയർമാ​ൻെറ ഓക്സിമീറ്റർ ചലഞ്ചിന് തുടക്കം പത്തനംതിട്ട: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് ആശ്വാസം നൽകാൻ പത്തനംതിട്ട നഗരസഭ ചെയർമാൻ പ്രഖ്യാപിച്ച ഓക്സിമീറ്റർ ചലഞ്ചിന് തുടക്കമായി. ചലഞ്ച് ഏറ്റെടുത്ത്​ നിരവധി പേരാണ് സഹായവുമായി നഗരസഭയെ സമീപിക്കുന്നത്. സർക്കാർ യുവജന പരിശീലനകേന്ദ്രം ഡയറക്ടർ പ്രഫ. തോമസ് ഡാനിയൽ 30 ഓക്സിമീറ്ററുകൾ വാങ്ങാൻ ആവശ്യമായ തുകക്കുള്ള ചെക്ക് നഗരസഭ ചെയർമാന് കൈമാറി. വിവിധ വാർഡുകളിലെ ജാഗ്രത സമിതികൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. ചെക്ക് ഏറ്റുവാങ്ങൽ ചടങ്ങിൽ വാർഡ് കൗൺസിലർ സുജ അജി, ആർ. സാബു, അൻസാരി എസ്​. ​അസീസ്, അശോക്​കുമാർ, അജയ് സുരേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story