Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2021 5:28 AM IST Updated On
date_range 10 May 2021 5:28 AM ISTകോവിഡ്; സ്റ്റിയറിങ് കമ്മിറ്റി മാറ്റി
text_fieldsbookmark_border
റാന്നി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിൻെറ ഭാഗമായി റാന്നി നിയോജക മണ്ഡലത്തില വിവിധ പഞ്ചായത്തുകളിൽ തിങ്കളാഴ്ച വിളിക്കാൻ നിശ്ചയിച്ചിരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങൾ ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി നിയുക്ത എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറി, ആരോഗ്യവകുപ്പിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ജില്ല-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. ചൊവ്വാഴ്ച രാവിലെ 10ന് പഴവങ്ങാടി, 11ന് ചെറുകോൽ, 12ന് നാറാണംമൂഴി, ഒന്നിന് വെച്ചൂച്ചിറ, മൂന്നിന് അങ്ങാടി എന്നിങ്ങനെയാണ് യോഗം വിളിച്ചിരിക്കുന്നത്. Ptl rni 5 covid
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story