Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2021 5:29 AM IST Updated On
date_range 8 May 2021 5:29 AM ISTനഗരസഭ വാർ റൂം ക്രമീകരിക്കുന്നു
text_fieldsbookmark_border
പന്തളം: നഗരസഭയിൽ പരിധിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിനും കോവിഡ് ബാധിതരെ സഹായിക്കാനും നഗരസഭ ഓഫിസിൽ വാർ റും സജ്ജീകരിക്കുന്നു. ദിവസം മുഴുവനും പ്രവർത്തിക്കുന്ന സംവിധാനമാണ് തുടങ്ങുന്നത്. ഹെൽപ് ഡെസ്കിൻെറ ഭാഗമായി വിരമിച്ച ഡോക്ടർമാർ, നഴ്സുമാർ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ, മെഡിക്കൽ വിദ്യാർഥികൾ, ആരോഗ്യസന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, സി.ഡി.എസ് ഭാരവാഹികൾ, സന്നദ്ധ സേനാംഗങ്ങൾ, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, സീനിയർ വിദ്യാർഥികൾ എന്നിവർ ബന്ധപ്പെടണം. ഫോൺ: 0473 252251, 9447205548.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story