Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക് ഡൗൺ പ്രതിസന്ധി;...

ലോക് ഡൗൺ പ്രതിസന്ധി; മഹാത്മ സൗജന്യ ഉച്ചഭക്ഷണം നൽകും

text_fields
bookmark_border
അടൂർ: കോവിഡ് വ്യാപനം തടയുന്നതിലേക്ക് സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ കാലയളവിൽ ഭക്ഷണ പ്രതിസന്ധി നേരിടുന്നവർക്കായ് ജീവകാരുണ്യ പ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രം പാകം ചെയ്ത സൗജന്യ ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്യും. മഹാത്മ ജനസേവന കേന്ദ്രം യൂനിറ്റ് നയനം തിയറ്ററിനും വേയ് ബ്രിഡ്ജിനുമിടയിലായി എം.സി റോഡിൽ പ്രത്യേക കൗണ്ടർ തുറക്കും. ഉച്ചക്ക് 12 മുതൽ ഒന്ന് വരെ ഇവിടെനിന്ന് ഭക്ഷണപ്പൊതി സ്വീകരിക്കാം. സഹായികൾ ആരുമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ളവർ വിവരം മുൻകൂട്ടി ഫോണിൽ അറിയിച്ചാൽ അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതാണ്. ഇതിന്​ 8606327770 എന്ന നമ്പറിൽ വിവരം നൽകണമെന്നും മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story