Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:30 AM IST Updated On
date_range 3 May 2021 5:30 AM ISTഅടൂരിലെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം - _ചിറ്റയം ഗോപകുമാർ
text_fieldsbookmark_border
അടൂർ: അടൂരിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്ന് അടൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ ചിറ്റയം ഗോപകുമാർ പറഞ്ഞു. 10 വർഷമായി ജനങ്ങളോടൊപ്പം അവരുടെ കുടുംബാംഗമായി ഈ നാടിൻെറ പുരോഗതിക്ക് പ്രവർത്തിച്ചു എന്നതിൻെറ തെളിവാണ് ഈ മൂന്നാം തവണയും ജനങ്ങൾ തന്നെ വിജയിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരോടും അദ്ദേഹം തൻെറ കടപ്പാടും നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story