Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസുകൾ മാറ്റിയതിൽ...

ബസുകൾ മാറ്റിയതിൽ പ്രതിഷേധിച്ചു

text_fields
bookmark_border
മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോ നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ ഡിപ്പോയിലെ 14 ബസുകൾ റീജനൽ ഓഫിസിലേക്കുമാറ്റിയ അധികൃതരുടെ നടപടിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ബസുകൾ ഡിപ്പോയിൽനിന്ന്​ മാറ്റിയതോടെ കോട്ടയം - കോഴഞ്ചേരി ചെയിൻ സർവിസും ഗ്രാമീണ മേഖലയിൽകൂടിയുള്ള സർവിസുകളും നിലക്കുകയും യാത്രാക്ലേശം രൂക്ഷമാകുമെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡൻറ് പി.ടി. എബ്രഹാം അധ്യക്ഷതവഹിച്ചു. എബി മേക്കരിങ്ങാട്ട്, ഗിരീഷ് കുമാർ, സുബാഷ് കുമാർ, എ.ഡി. ജോൺ , കെ.ജി സാബു , കോശി പി.സഖറിയ, സിന്ധു സുബാഷ്, റെജി പന്നിക്കമുറി, സാം പട്ടേരിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story