Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2021 5:29 AM IST Updated On
date_range 13 April 2021 5:29 AM ISTതേവരയ്യത്ത് കാവ് ശ്രീ ഹരിഹരക്ഷേത്രോത്സവം നാളെ മുതൽ
text_fieldsbookmark_border
അടൂർ: മിത്രപുരം തേവരയ്യത്ത് കാവ് ശ്രീഹരിഹര ക്ഷേേത്രാത്സവം ബുധനാഴ്ച മുതൽ 23വരെ നടക്കും. ബുധനാഴ്ച പുലർച്ച 4.30ന് വിഷുക്കണി ദർശനം. 11ന് ഇരട്ടക്കൊടി മരത്തിൽ കൊടിയേറ്റ്. വ്യാഴാഴ്ച 5.30ന് ഗണപതി ഹോമം, 6.30ന് ഉഷഃപൂജ, 7.30ന് ശ്രീഭൂതബലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, സമൂഹനാമജപം. 20ന് രാവിലെ 10ന് ഉത്സവബലി, 10.30ന് മരപ്പാണി, 21ന് രാവിലെ 10ന് ഉത്സവബലി 10.30ന് മരപ്പാണി 12.30ന് ഉത്സവബലി ദർശനം. 22ന് വൈകീട്ട് ഏഴിന് അരുൺ ശർമയുടെ ആധ്യാത്മിക പ്രഭാഷണം, 9.30ന് പള്ളിവേട്ട 23ന് ആറാട്ടുദിവസം വൈകീട്ട് നാലിന് യാത്രാ ഹോമം, ആറാട്ടുബലികൾ, ആറാട്ട് എഴുന്നള്ളത്ത്, 7.30ന് കൊടിയിറക്ക് എട്ടിന് സംഗീതാർച്ചന എന്നിവയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story