Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജോലിക്കിടെ ജീവനക്കാരന്...

ജോലിക്കിടെ ജീവനക്കാരന് വൈദ്യുതാഘാതമേറ്റു

text_fields
bookmark_border
റാന്നി: കെ.എസ്.ടി.പി റോഡ്​ നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് കരാര്‍ ജോലികള്‍ ചെയ്യുന്ന സ്വകാര്യ കമ്പനി ജീവനക്കാരന് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു. റാന്നി നോര്‍ത്ത് സെക്​ഷനു കീഴില്‍ ഇട്ടിയപ്പാറയില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. കരാര്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശി മോഹനനാണ് വൈദ്യുതാഘാതമേറ്റത്. ട്രാന്‍സ്ഫോര്‍മറിനു മുകളില്‍ കയറിപ്പോള്‍ 11കെ.വി ലൈനില്‍നിന്നുമാണ് ആഘാതമേറ്റത്. മോഹനനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Ptl rni - 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story