Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:34 AM IST Updated On
date_range 17 Feb 2021 5:34 AM ISTനഗരസഭ സൂപ്രണ്ടിനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവെച്ചു
text_fieldsbookmark_border
പന്തളം: നഗരസഭയിലെ സൂപ്രണ്ടിനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവെച്ചു. പൊലീസ് എത്തി മോചിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. നഗരസഭ സൂപ്രണ്ട് ആർ. രേഖയെയാണ് തടഞ്ഞുവെച്ചത്. PTL PANDHALAM NAGARASABHA PRATHISHEDHAM പന്തളം നഗരസഭ സൂപ്രണ്ട് ആർ. രേഖയെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവെച്ച് പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story