Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർമാണം പൂർത്തിയാകാത്ത...

നിർമാണം പൂർത്തിയാകാത്ത ഓടയിൽ മാലിന്യം നിറഞ്ഞു വ്യാപാരികൾ ദുരിതത്തിൽ

text_fields
bookmark_border
നിർമാണം പൂർത്തിയാകാത്ത ഓടയിൽ മാലിന്യം നിറഞ്ഞു വ്യാപാരികൾ ദുരിതത്തിൽ
cancel
റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഓട നിര്‍മാണം പൂർത്തീകരിക്കാത്തത് റാന്നിയിലെ വ്യാപാരികള്‍ക്ക് വിനയായി. വീടുകൾ, ലോഡ്ജുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ വെള്ളം കെട്ടിനിന്നതോടെ ദുര്‍ഗന്ധവും കൊതുകുശല്യവും മൂലം വ്യാപാരികള്‍ വലയുകയാണ്​. റാന്നി പെരുമ്പുഴയിലെ പഞ്ചായത്ത് ഓഫിസിന് സമീപത്താണ് പ്രശ്​നം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പെരുമ്പുഴ ടൗണില്‍ ഓടകള്‍ നിർമിച്ചിരുന്നു. ഇവിടെയാണ് ഓട നിർമിച്ച് ദിവസങ്ങൾക്കകം തന്നെ മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയത്. ഫോട്ടോ: റാന്നി പഞ്ചായത്തിനുസമീപം നിർമാണം പൂർത്തിയാകാത്ത ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story