Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

കടവുപുഴ-മണ്ണാറത്തറ-കുളക്കുറ്റി റോഡ് തുറന്നു

text_fields
bookmark_border
റാന്നി: എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കടവുപുഴ-മണ്ണാറത്തറ-കുളക്കുറ്റി റോഡി​ൻെറ ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. 53ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അങ്ങാടി പഞ്ചായത്ത് പ്രസി. ബിന്ദു റെജി അധ്യക്ഷയായി. വൈസ് പ്രസിഡൻറ്​ എം.എം. മുഹമ്മദ് ഖാന്‍, എം.എസ്. സുജ, ഷിബു സാമുവല്‍, സിനി ജോസഫ്, കൊച്ചുമോള്‍ പൂവത്തൂര്‍, എന്‍.എം. സാമുവല്‍, നിസാംകുട്ടി, വി.ടി. അലക്‌സാണ്ടര്‍, ഓമന രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന വരവൂര്‍ - താഴത്തേതില്‍ പടി റോഡി​ൻെറ നിർമാണ ഉദ്ഘാടനവും രാജു എബ്രഹാം നിര്‍വഹിച്ചു. 15 ലക്ഷം രൂപയാണ് റോഡ് നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ്​ ബിന്ദു റെജി, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ജേക്കബ് സ്​റ്റീഫന്‍, രാധാകൃഷ്ണന്‍, നിസാം കുട്ടി, അജയന്‍ എസ്.പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story